Get Mystery Box with random crypto!

NIIST: സ്റ്റെനോഗ്രാഫർ, ഡ്രൈവർ, മെഡിക്കൽ ഓഫീസർ ഒഴിവ് സി.എസ്. | jobalertinfo

NIIST: സ്റ്റെനോഗ്രാഫർ, ഡ്രൈവർ, മെഡിക്കൽ ഓഫീസർ ഒഴിവ്

സി.എസ്.ഐ.ആറിനു കീഴിൽ തിരുവനന്തപുരത്ത് പാപ്പനം കോടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (എൻ.ഐ.ഐ.എസ്. ടി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ സ്റ്റെനോഗ്രാഫർ,
സ്റ്റാഫ് കാർ ഡ്രൈവർ,
റസിഡന്റ് മെഡിക്കൽ ഓഫീസർ,
എന്നിങ്ങനെയാണ് ഒഴിവ്.

സ്ഥിരനിയമനമാണ്

സ്ത്രീകൾ,SC/ST/PwBD/CSIR ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷ ഫീസില്ല.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41glrR5

https://bit.ly/41glrR5

അപേക്ഷ ഓൺലൈനായി സമർപ്പിച്ച് ശേഷം ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 27.

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 10.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ