Get Mystery Box with random crypto!

കുടുംബശ്രീയിൽ അവസരം കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന പ്ര | jobalertinfo

കുടുംബശ്രീയിൽ അവസരം

കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി പ്രധാനമന്ത്രി ആവാസ് യോജന(അർബൻ)-ലൈഫ് പദ്ധതിയിൽ വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചു

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27 (5 pm).

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3YO8gWe

https://bit.ly/3YO8gWe

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ