Get Mystery Box with random crypto!

കയർ കോർപ്പറേഷനിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ് ആലപ്പുഴയിലെ കേ | jobalertinfo

കയർ കോർപ്പറേഷനിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ്

ആലപ്പുഴയിലെ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ്, ഗ്രാജ്വേറ്റ് ട്രെയിനികളെ തേടുന്നു

സ്റ്റൈപ്പൻഡ് :

ആദ്യവർഷം 15,000 രൂപ,
രണ്ടാം വർഷം - 17,000 രൂപ,
മൂന്നാം വർഷം - 20,000 രൂപ

യോഗ്യത : ബി.ടെക്.,എം.ബി.എ.

പ്രായം: 20-30 വയസ്സ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3WzZOHY

https://bit.ly/3WzZOHY

അവസാന തീയതി : 2023 ജനുവരി 31

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ