Get Mystery Box with random crypto!

91 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; അപേക്ഷ ജൂണ്‍ 2 വരെ തിര | jobalertinfo

91 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; അപേക്ഷ ജൂണ്‍ 2 വരെ

തിരുവനന്തപുരം : 91 തസ്തികകളിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രില്‍ 30ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.keralapsc.gov.in ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ രണ്ടിനകം സമര്‍പ്പിക്കാം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in റിക്രൂട്ട്‌മെന്റ് ലിങ്കിലും ലഭ്യമാകും.



സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി https://www.jobsinmalayalam.com സന്ദർശിക്കുക

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ