തൃശ്ശൂരിലെ ചെറുതുരുത്തിയിലുള്ള നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ അവസരം.
കൺസൾട്ടന്റ് തസ്തികയിലാണ് ഒഴിവ്
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അഭിമുഖത്തിനായി തൃശ്ശൂരിലെ ചെറുതുരുത്തിയിലുള്ള നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ മേയ് 5-ന് രാവിലെ 10 മണിക്ക് എത്തണം.
വിശദ വിവരങ്ങൾക്കായി ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
https://bit.ly/3t5VOQY
https://bit.ly/3t5VOQY
സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക
ഏറ്റവും പുതിയ ഗവൺമെന്റ് / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.
Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ