Get Mystery Box with random crypto!

കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാം | കേരള പി.എസ്. | jobalertinfo

കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാം | കേരള പി.എസ്.സി. വിജ്ഞാപനം

ഓവർസിയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം + ഡിപ്ലോമ/തത്തുല്യം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/cashew-development-corporation-jobs-2021

https://bit.ly/cashew-development-corporation-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ