Get Mystery Box with random crypto!

✦ഗുലുവ്വിൽ നിന്ന് തംയീഇലേക്ക്‌ ⓵ ✦ ➥ ഷെയ്ഖ്‌ സഈദ്‌ ദആസ്‌ -ر | ഫവാഇദ്‌ - Benefits - فوائد

ഗുലുവ്വിൽ നിന്ന് തംയീഇലേക്ക്‌ ⓵ ✦


➥ ഷെയ്ഖ്‌ സഈദ്‌ ദആസ്‌ -رحمه الله- പറയാറുള്ളതായി സഹോദരൻ അബുൽ ഖത്താബ്‌ ഫുആദ്‌ അസ്സൻഹാനി പറയുന്നു : ❝ സലഫികളുടെ അണിയിൽ നിലകൊള്ളുന്ന ഗുലുവ്വിന്റെയും, ശിദ്ധതയുടെയും, പരുശതയുടെയും ആളുകൾ പിന്നീട്‌ തംയീഇലേക്ക്‌ പോകും. അവന്‌ മധ്യമ നിലപാടിന്‌ തൗഫീഖ്‌ നൽകപ്പെടുകയില്ല.

അതിന്‌ ശേഷം അബുൽ ഖത്താബ്‌ -وفقه الله- പറയുന്നു :
❝ അദ്ധേഹം പറഞ്ഞത്‌ സത്യമാണ്‌. അതായത്‌ ഗുലുവ്വ്‌ അവനെ പരുശതയിലേക്ക്‌ നയിക്കുകയും, താനുമായി സലഫികൾ കൂടിയിരിക്കുന്നതിനെ ഒഴിവാക്കാൻ കാരണമാവുകയും, പിന്നീട്‌ ഒറ്റപ്പെടുകയും ഏകാന്തനാവുകയും ചെയ്യും. അങ്ങനെ കാലം നീങ്ങിപ്പോവുകയും അവന്റെ ദൃഢ നിശ്ചയം ശയിക്കുകയും അങ്ങനെ സലഫികൾ അവന്റെ ഉപദേശം സ്വീകരിച്ചില്ലെന്ന് ജൽപ്പിച്ച്‌ തുടക്കത്തിൽ സാധാരണക്കാരുടെ കൂടെയിരിക്കാൻ തുടങ്ങുകയും, പിന്നീട്‌ ഹിസ്ബികളുടെ കൂടെയും, ഒടുവിൽ സലഫികൾക്ക്‌ എതിരിട്ട്‌ നിൽക്കുന്ന എല്ലാവരുമായും കൂടിയിരിക്കുകയും ചെയ്യും.

نعوذ بالله من الغلو والجفا ومن الذبذبة والتميع.
ونسأل الله أن يجعلنا من الامة الوسط العدل الخيار ❝

مستفادة من بعض رسائله

#فوائد_منهجية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam