Get Mystery Box with random crypto!

✦ ഉലമാക്കളുടെ വാക്കുകൾ തെളിവല്ല; അവ കൊണ്ട്‌ ആരെങ്കിലും അല്ലാഹു | ഫവാഇദ്‌ - Benefits - فوائد

ഉലമാക്കളുടെ വാക്കുകൾ തെളിവല്ല; അവ കൊണ്ട്‌ ആരെങ്കിലും അല്ലാഹു ഹറാമാക്കിയത്‌ ഹലാലാക്കുകയോ തിരിച്ചോ ചെയ്താൽ അവൻ അവരെ റബ്ബായി സ്വീകരിച്ചു


➥ അൽ അല്ലാമ സെയ്ദ്‌ അൽ മദ്ഖലി -رَحِمـهُ الله- പറഞ്ഞു :

കിതാബിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള തെളിവുകൾക്കെതിരെ വ്യക്തികളുടെ വാക്കുകൾ കൊണ്ട്‌ എതിരാവാൻ ഒരാൾക്കും അനുവദനീയമല്ല തന്നെ, എന്നാൽ (അവകളിൽ നിന്നുള്ള) തെളിവുകൾ വന്നാൽ അത്‌ വെച്ച്‌ പ്രവർത്തിക്കൽ അവന്‌ വാജിബാണ്‌. അതിന്‌ വിരുദ്ധമാകുന്ന നിലക്ക്‌ വന്ന വ്യക്തികളുടെ വാക്കുകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കാവതല്ല. പണ്ഢിതന്മാരിലും മുഹദ്ദിഥുകളിലും പെട്ട ഇമാമുമാർ തെളിവുകൾക്കെതിരായാൽ, അവർ ഉദ്ധേശിക്കാത്ത നിലക്ക്‌ സംഭവിച്ചതാണ്‌ എന്ന മട്ടിൽ അവർക്ക്‌ ഉദ്‌ർ കൊടുക്കുകയും വേണം.

نثر الورود على حائية ابن أبي داود ؛ ص71

#فوائد_منهجية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam