Get Mystery Box with random crypto!

കൈ കൊണ്ട്‌ വരക്കുന്ന ജീവനുള്ളവയുടെ ചിത്രങ്ങളല്ലേ ഹറാമാക്കപ്പെട | ഫവാഇദ്‌ - Benefits - فوائد

കൈ കൊണ്ട്‌ വരക്കുന്ന ജീവനുള്ളവയുടെ ചിത്രങ്ങളല്ലേ ഹറാമാക്കപ്പെട്ടത്‌ ക്യാമറ കൊണ്ടുള്ളതല്ലല്ലോ

എല്ലാ നിലക്കുള്ള തസ്‌വീറും എന്ന് റസൂൽ പറഞ്ഞിരിക്കെ അതിൽ നിന്ന് ഫോട്ടോഗ്രഫിയെ വേർപ്പെടുത്തുന്നയാളുകളുടെയടുക്കൽ ഇന്ന ഷെയ്ഖ്‌ പറഞ്ഞു എന്ന വെറും വാക്കല്ലാതെ, തെളിവ്‌ നീ കണ്ടെത്തുകയില്ല

➥ അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു :

ഇനി (ഫോട്ടോഗ്രഫി അനുവദനീയമായി) ഫത്‌വ നൽകുന്നയാളോട്‌ ഫോട്ടോഗ്രഫി ഉപകരണങ്ങൾ കൊണ്ട്‌ ഫോട്ടോയെടുക്കലോ, അല്ലെങ്കിൽ തലയോ കയ്യോ പോലെയുള്ള ശരീരത്തിന്റെ ചില ഭാഗങ്ങൾ ഫോട്ടോയെടുക്കലോ അനുവദനീയമാണെന്നതിന്‌ തെളിവ്‌ വ്യക്തമാക്കാൻ ആവശ്യപ്പെട്ടാൽ അവനൊരു വഴിയും അതിന്‌ കണ്ടെത്തുകയില്ല

تحريم التصوير والرد على من أباحه ؛ ص 56

#شبهات_وردود #التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam