➥അൽ അല്ലാമ സ്വാലിഹ് അൽ ഫൗസാൻ -حفظه الله ورعاه- പറഞ്ഞു : ❝ | ഫവാഇദ് - Benefits - فوائد
➥അൽ അല്ലാമ സ്വാലിഹ് അൽ ഫൗസാൻ -حفظه الله ورعاه- പറഞ്ഞു :
❝ (റമദാൻ) മാസാവസാനത്തിൽ സലഫുകൾ പാപമോചനവും, പശ്ചാത്താപവും, (അമലുകൾ) സ്വീകരിക്കപ്പെടില്ലെന്ന ഭയവും വർദ്ധിപ്പിക്കാറുണ്ടായിരുന്നു. റമദാനിലും അല്ലാത്തപ്പോഴും അവർ കഠിനമായി പരിശ്രമിക്കാറുണ്ടായിരുന്നിട്ട് പോലും, അവരിൽ നിന്നൊന്നും സ്വീകരിക്കപ്പെടില്ലെന്ന ഭയം അവരിൽ ഉണ്ടാവാറുണ്ടായിരുന്നു, അങ്ങനെ അവർ അല്ലാഹുവിനോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്യും ❞
مجالس شهر رمضان المبارك ؛ ص119
#الإخلاص
𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam