Get Mystery Box with random crypto!

Khadi LDC Mains Scholarship Exam എൻട്രിയുടെ Khadi LDC Ma | Entri App - Malayalam

Khadi LDC Mains Scholarship Exam

എൻട്രിയുടെ Khadi LDC Mains Mock / Scholarship Exam എഴുതാൻ ready അല്ലെ ?

നിങ്ങൾക്കുള്ള'എക്സാം ലിങ്ക് ഇതാ ----- https://entri.app/tracks/2/test-packs/10557/278425/298999?title=ENTRI+Talent+Search+Live+Exams&platform=741

ഇന്ന് വൈകിട്ട് 8 മുതൽ 9 :30 വരെയാണ് Khadi LDC Prelims shortlist ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള ഈ പരീക്ഷ

ഈ ലിങ്ക് കിട്ടുന്ന ഉടനെ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു,അത് നേരെ എക്സാം പേജിലേക്കാണ് എത്തുന്നത് എന്ന് ഉറപ്പുവരുത്തുക.

അങ്ങനെ എത്തുന്നില്ലെങ്കിൽ, നിങ്ങൾ install ചെയ്തിരിക്കുന്ന എൻട്രി ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടു, ലിങ്കിൽ ക്ലിക്ക് ചെയുക.

എക്സാം back അടിച്ചു പോകാതിരിക്കുക. ഒരിക്കൽ എക്‌സാമിൻ്റെ പുറത്തുപോയാൽ വീണ്ടും attempt ചെയ്യാൻ പറ്റുന്നതല്ല

എക്സാമിൻ്റെ ഇടയിൽ calls വന്നാൽ എടുക്കാതിരിക്കുക

നിങ്ങൾ എഴുതുന്നത് യഥാർത്ഥ ഖാദി LDC Mains പരീക്ഷ ആണെന്ന് ഭാവിച്ചു തികഞ്ഞ അച്ചടക്കത്തിലും മറ്റു ശല്യം ചെയുന്ന കാര്യങ്ങൾ ഒഴിവാക്കിയും പരീക്ഷ എഴുതുക

All The Best Everyone!