Get Mystery Box with random crypto!

Entri App - Malayalam

टेलीग्राम चैनल का लोगो entri_app — Entri App - Malayalam
चैनल का पता: @entri_app
श्रेणियाँ: शिक्षा
भाषा: हिंदी
ग्राहकों: 79.20K
चैनल से विवरण

Official Channel of Entri App for Kerala PSC and Other Competitive Exams available in malayalam
Join the Kerala Psc Group: t.me/entri_psc
Entri App ഇൻസ്റ്റാൾ ചെയ്ത് Kerala PSC പരിശീലനം ആരംഭിക്കൂ - Download the App: bitly.com/entri-telegram

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


नवीनतम संदेश

2024-04-29 15:16:07 Khadi LDC Mains Scholarship Exam

എൻട്രിയുടെ Khadi LDC Mains Mock / Scholarship Exam എഴുതാൻ ready അല്ലെ ?

നിങ്ങൾക്കുള്ള'എക്സാം ലിങ്ക് ഇതാ ----- https://entri.app/tracks/2/test-packs/10557/278425/298999?title=ENTRI+Talent+Search+Live+Exams&platform=741

ഇന്ന് വൈകിട്ട് 8 മുതൽ 9 :30 വരെയാണ് Khadi LDC Prelims shortlist ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള ഈ പരീക്ഷ

ഈ ലിങ്ക് കിട്ടുന്ന ഉടനെ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു,അത് നേരെ എക്സാം പേജിലേക്കാണ് എത്തുന്നത് എന്ന് ഉറപ്പുവരുത്തുക.

അങ്ങനെ എത്തുന്നില്ലെങ്കിൽ, നിങ്ങൾ install ചെയ്തിരിക്കുന്ന എൻട്രി ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടു, ലിങ്കിൽ ക്ലിക്ക് ചെയുക.

എക്സാം back അടിച്ചു പോകാതിരിക്കുക. ഒരിക്കൽ എക്‌സാമിൻ്റെ പുറത്തുപോയാൽ വീണ്ടും attempt ചെയ്യാൻ പറ്റുന്നതല്ല

എക്സാമിൻ്റെ ഇടയിൽ calls വന്നാൽ എടുക്കാതിരിക്കുക

നിങ്ങൾ എഴുതുന്നത് യഥാർത്ഥ ഖാദി LDC Mains പരീക്ഷ ആണെന്ന് ഭാവിച്ചു തികഞ്ഞ അച്ചടക്കത്തിലും മറ്റു ശല്യം ചെയുന്ന കാര്യങ്ങൾ ഒഴിവാക്കിയും പരീക്ഷ എഴുതുക

All The Best Everyone!
12.8K views12:16
ओपन / कमेंट
2024-04-22 15:05:50
https://courses.entri.app/kerala-psc
The Great Entri Sale ൻ്റെ ഭാഗമായി നിങ്ങൾ കാത്തിരുന്ന ഓഫർ ഇതാ 999 രൂപയ്ക്കു നിങ്ങള്ക്ക് സ്വന്തമാക്കാം 1 year Kerala PSC Course ഈ ഓഫർ ഇന്ന് രാത്രി 11 :59 വരെ മാത്രം ഈ ഓഫർ കരസ്ഥമാക്കാൻ മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക https://courses.entri.app/kerala-psc
14.1K views12:05
ओपन / कमेंट
2024-04-20 17:55:19




Degree Prelims Super Revision
Kerala History ലെ ഒരിക്കലും വിട്ടുകളഞ്ഞിട്ടു പോകാൻ പാടില്ലാത്ത ഭാഗങ്ങൾ ഇതാ ഇത് തീർച്ചയായും പഠിച്ചിരിക്കണം , മറ്റൊന്നും Kerala History ൽ നിന്ന് നിങ്ങൾ പഠിക്കാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും
12.7K views14:55
ओपन / कमेंट
2024-04-20 12:39:22
https://forms.gle/iw1AJAYz6bMaj5BG6

Great Entri Sale ഇന്നുമുതൽ ഇതുവരെ കാണാത്ത ഡിസ്‌കൗണ്ടിലും ഓഫറുകളിലും നിങ്ങൾ തയ്യാറെടുക്കുന്ന കേരളാ PSC പരീക്ഷാ കോഴ്സുകൾ സ്വന്തമാക്കാം അതിനായി ഉടനെ രജിസ്റ്റർ ചെയ്യൂ https://forms.gle/iw1AJAYz6bMaj5BG6
16.3K viewsedited  09:39
ओपन / कमेंट
2024-04-06 17:10:52




മലയാള സാഹിത്യം ഇനി വിടുകളഞ്ഞിട്ട് പരീക്ഷാ ഹാളിൽ കയറേണ്ടി വരില്ല

മലയാള സാഹിത്യത്തിലെ പ്രധാന ഭാഗങ്ങൾ ഏതൊക്കെ? ഇത് കണ്ടെത്തി മാരാരി സാർ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നു

ആദ്യ ഭാഗമായ ഈ വീഡിയോയിൽ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങളായ
- പാട്ടു പ്രസ്ഥാനം
- മണിപ്രവാളം
- ചമ്പു
- കിളിപ്പാട്ടു പ്രസ്ഥാനം
വിശദീകരിക്കപ്പെടുന്നു. തുടർന്നുള്ള വീഡിയോസും കാണുക. എങ്കിൽ മലയാള സാഹിത്യത്തിൽ നിന്ന് Smart ആയി മുഴുവൻ മാർക്കും നിങ്ങൾക്ക് നേടാം
13.1K views14:10
ओपन / कमेंट
2024-03-28 13:53:56




കോഡിലൂടെ ഭൂമിശാസ്ത്രം പഠിക്കാം codes ആയി സുജേഷ് സാർ വീഡിയോ കാണുക notes തയാറാക്കി റിവിഷൻ ചെയാൻ ഒരുങ്ങാം
12.8K views10:53
ओपन / कमेंट
2024-02-24 17:45:20




LGS എങ്ങനെ തയാറെടുക്കാം?? റാങ്ക് എങ്ങനെ ഉറപ്പിക്കാം?? അതിനുള്ള വഴികളുമായി sabeeh sir

1399 രൂപയ്ക്കു LGS നോർമൽ ബാച്ചിൽ ചേരാം, ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://entri.app/user/plans/9N4B/purchase/

എൻട്രിയുടെ LGS Gold ബാച്ചിൽ ജോയിൻ ചെയ്യാൻ, ഫോം പൂരിപ്പിക്കുക
https://forms.gle/GvfissgwUixKMLJW9
12.9K views14:45
ओपन / कमेंट
2024-02-09 10:40:15
https://youtube.com/shorts/n6Uu8hrj1ys?feature=share
ഇനിയുള്ള 50 ദിവസം കൊണ്ട് പഠിച്ചാൽ Degree Prelims കിട്ടുമോ?

കിട്ടുമെങ്കിൽ തന്നെ അതിനുള്ള study plan എവിടെ കിട്ടും?

Practise ചെയ്യാൻ 1000+ PYQ കൂടി കിട്ടിയാലോ?

എല്ലാം എൻട്രിയുടെ 50 Day Smart Study Plan based Exam batch ൽ കിട്ടും !!!

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്നു ഫോം പൂരിപ്പിക്കുക

https://forms.gle/kMzXPSc9DpwdcDLf9
18.3K views07:40
ओपन / कमेंट
2024-02-07 12:50:15
ഇന്ന് നടന്ന യൂണിവേഴ്‌സിറ്റി LGS മെയിൻസ് പരീക്ഷയുടെ Provisional Answer Key വന്നിട്ടുണ്ട്.
12.8K views09:50
ओपन / कमेंट
2024-02-07 09:59:28


13.0K views06:59
ओपन / कमेंट