Get Mystery Box with random crypto!

Fact check... Heroku ഒരു FREE cloud സർവീസ് ആണ്. (ആയിരുന്നു.) | DeonWrites

Fact check...

Heroku ഒരു FREE cloud സർവീസ് ആണ്. (ആയിരുന്നു.) പ്രോഗ്രാമിങ് അറിയാത്ത ആളുകൾക്ക് പോലും ടെലഗ്രാമിൽ ബോട്ടുകൾ ഉണ്ടാക്കി heroku ലേക്ക് ഈസിയായി host ചെയ്ത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു.

അതായത് github ൽ നിന്നും file uploading, group managing പോലുള്ള കാര്യങ്ങൾക്കുള്ള ടെലഗ്രാം ബോട്ടുകളുടെ source code എടുത്ത് ഒറ്റ ക്ലിക്കിൽ heroku ലേക്ക് host ചെയ്ത് ഉപയോഗിക്കാൻ സാധിച്ചിരുന്നു.

അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരും heroku വിലാണ് ടെലഗ്രാം ബോട്ടുകൾ run ചെയ്തിരുന്നത്.
Heroku free പരിപാടി നിർത്തി. സബ്സ്ക്രിപ്‌ഷൻ എടുക്കാത്തവരുടെ running apps (bots) ഉടനെ stop ആവുകയും ചെയ്യും.

90 ശതമാനം എന്നൊക്കെ പറയുന്നത് അതിശയോക്തിയാണ്. പോപ്പുലർ bots മിക്കതും അതിന്റെ developers paid server ലാവും ഇട്ടിട്ടുണ്ടാവുക. എന്നാലും ലോക്കൽ ഐറ്റംസ് കുറെയേറെ stop ആവും എന്നത് സത്യമാണ്.
@DeonWrites