Get Mystery Box with random crypto!

വാട്സാപ്പിലുള്ളതും ടെലഗ്രാമിൽ ഇല്ലാത്തതുമായ, ടെലഗ്രാമിൽ വന്നിര | DeonWrites

വാട്സാപ്പിലുള്ളതും ടെലഗ്രാമിൽ ഇല്ലാത്തതുമായ, ടെലഗ്രാമിൽ വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നിയ ഫീച്ചർ ഏതാണ്?

എനിക്ക്: "Reply privately".
(ഗ്രൂപ്പിലെ മെസ്സേജ് quote ചെയ്ത് private ആയി reply കൊടുക്കാൻ പറ്റുന്നത്.)