Get Mystery Box with random crypto!

WhatsApp ൽ edit messages ഫീച്ചർ ഇല്ലാത്തതിനെപ്പറ്റി മുന്നേ ഒരു | DeonWrites

WhatsApp ൽ edit messages ഫീച്ചർ ഇല്ലാത്തതിനെപ്പറ്റി മുന്നേ ഒരു പോസ്റ്റ്‌ ഇട്ടപ്പോൾ, ഇതൊന്നും ആവശ്യമില്ലാത്ത ഫീച്ചർ ആണെന്ന് കുറച്ചുപേർ അഭിപ്രായപ്പെടുകയുണ്ടായി. Trust issues ഉണ്ടാവുമത്രേ. അതും deleted message എന്ന് കാണുമ്പോ ഇല്ലാത്തത്.
(ടെലഗ്രാമിൽ ഒക്കെ edit ഫീച്ചർ ഉള്ളതുകൊണ്ട് എന്തോരം trust issues ആണെന്ന് അറിയാമോ. )

എന്തായാലും ഫീച്ചർ loading ആണ്.
ആവശ്യം ഇല്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം
@DeonWrites