വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വരാൻ പ | DeonWrites
വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വരാൻ പോവുന്നു... 5 വർഷം മുന്നേ വാട്സാപ്പ് അവരുടെ ട്വിറ്റർ പേജിലൂടെ അനൗൺസ് ചെയ്ത ഫീച്ചറാണ് ഇപ്പോൾ യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്. വാട്സാപ്പ് ഇറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബേസിക് ഫീച്ചർ അവരുടെ യൂസേഴ്സിന് നൽകാൻ പോകുന്നത് എന്നതും കൗതുകകരമാണ്. Source: WAbetaInfo @DeonWrites
I just want to be a warm yellow light that pours over everyone I love. 💛💫. https://te.legra.ph/DeonWrites-12-16. 🎉 Celebrating Ten Thousand Friends 🤩🥳...