Get Mystery Box with random crypto!

Silently exit groups on WhatsApp: ഗ്രൂപ്പുകളിൽ നിന്നും സൈലന്റ് | DeonWrites

Silently exit groups on WhatsApp: ഗ്രൂപ്പുകളിൽ നിന്നും സൈലന്റ് ആയി ലീവ് ചെയ്യാൻ പറ്റുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്.
ഗ്രൂപ്പ് അഡ്മിന് മാത്രമായിരിക്കും അംഗങ്ങൾ ഇങ്ങനെ ലീവ് ചെയ്ത കാര്യം അറിയാൻ കഴിയുക.
ഇത് കൂടാതെ 'view past participants' എന്ന ഫീച്ചറും വരുന്നുണ്ട്. ഗ്രൂപ്പിൽ മെംബേർസ് ലിസ്റ്റ് എടുക്കുമ്പോൾ view past participants എടുത്ത് recently ലീവ് ചെയ്ത ആളുകളെ കാണാനും സാധിക്കും.
Source: WABetaInfo
@DeonWrites