Get Mystery Box with random crypto!

തള്ളപ്പെടാത്ത പ്രാർത്ഥന ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ حفظه الله | അൽ ഇൽമിയ്യ: മലയാളം

തള്ളപ്പെടാത്ത പ്രാർത്ഥന

ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ حفظه الله

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
പ്രാർത്ഥിക്കുന്ന വേളയിൽ നാമോരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നമ്മുടെ പ്രാർത്ഥനകൾ തള്ളപ്പെടാതിരിക്കാൻ നാം സൂക്ഷിക്കേണ്ട ചില തടസ്സങ്ങളെ കുറിച്ചും ഖുർആനിലും സുന്നത്തിലും ധാരാളം വന്നിട്ടുണ്ട്.

ഇമാം ഇബ്നുൽ ഖയ്യിം -رَحِمَـﮧُ اللَّـﮧُ- ക്രോഡീകരിച്ച അത്തരം പതിമൂന്ന് സുപ്രധാന കാര്യങ്ങളുടെ വിശദീകരണമാണ് ഈ കൃതി.

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
Download:
◥ https://t.me/alilmiamalayalam/2951
•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••