'തീക്കട്ടയില്‍ ഉരുമ്പരിച്ചു': ശക്തമായ പാസ്വേര്ഡ് മാനേജിംഗ് ആപ | 🆃🅴🅲🅷ലോകം
'തീക്കട്ടയില്‍ ഉരുമ്പരിച്ചു': ശക്തമായ പാസ്വേര്ഡ് മാനേജിംഗ് ആപ്പ് തന്നെ പാസ്വേര്ഡ് പൊളിച്ച് ഹാക്ക് ചെയ്തു
ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ് വേഡ് മാനേജറുമാരായ ലാസ്റ്റ്പാസിനാണ് ( LastPass) പണി കിട്ടിയത്. രണ്ടാഴ്ച മുൻപാണ് തങ്ങളുടെ ആപ്ലിക്കേഷനിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. സുരക്ഷിതമായ പാസ് വേഡ് കണ്ടെത്താൻ നിരവധി ഓൺലൈൻ ഉപയോക്താക്കളാണ് ലാസ്റ്റ് പാസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.