ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.
٢.مَا هَذَا َومَا ذَلِكَ؟ مَاهَذِهِ وَمَا تِلْكَ؟ ഇത് എന്താണ് അത് എന്താണ് ? (ഒന്നാമത്തെ വാചകത്തിലെ هذا، ذلك പുല്ലിംഗത്തെയും രണ്ടാമത്തെ വാചകത്തിലെ هذه، تلك സ്ത്രീലിംഗത്തെയും സൂചിപ്പിക്കുന്നു )