Get Mystery Box with random crypto!

വജ്രങ്ങളുടെയും ഗ്രാഫൈറ്റിന്റെയും താരതമ്യവുമായി ബന്ധപ്പെട്ട് ശര | LAKSHYA KERALA

വജ്രങ്ങളുടെയും ഗ്രാഫൈറ്റിന്റെയും താരതമ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. വജ്രങ്ങൾ വളരെ മൃദുവും നിറമില്ലാത്തതുമാണ്, അതേസമയം ഗ്രാഫൈറ്റ് വളരെ കട്ടിയുളള ചാരനിറത്തിലുള്ള പദാർത്ഥമാണ്
2. വജ്രങ്ങൾ വളരെ കടുപ്പമുള്ളതും നിറമില്ലാത്തതുമാണ്, അതേസമയം ഗ്രാഫൈറ്റ് വളരെ മൃദുവായ ചാരനിറത്തിലുള്ള പദാർത്ഥമാണ്
3. വജ്രങ്ങൾ നിർമ്മിക്കുന്നത് കാർബണിൽ നിന്ന് മാത്രമാണ്, അതേസമയം ഗ്രാഫൈറ്റ് ലോഹ ഇലക്ട്രോണുകൾ അടങ്ങിയ കാർബൺ സംയക്തമാണ്