Get Mystery Box with random crypto!

പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകളെ സംബന്ധിക്കുന്ന ഏതാന | LAKSHYA KERALA

പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകളെ സംബന്ധിക്കുന്ന ഏതാനും പ്രസ്താവനകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1. പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ആറ്റത്തിന്റെ വലുപ്പം പൊതുവായി കുറഞ്ഞു വരുന്നു.
2. പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ്ജ് കൂടുന്നു.
3. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം കുറയുന്നു.