Get Mystery Box with random crypto!

ചേരുംപടി ചേർക്കുക (i) ഹരോൾഡ് ഡോമർ മാതൃക - (a) രണ്ടാം പഞ്ചവത് | LAKSHYA KERALA

ചേരുംപടി ചേർക്കുക
(i) ഹരോൾഡ് ഡോമർ മാതൃക - (a) രണ്ടാം പഞ്ചവത്സര പദ്ധതി
(ii) മഹലനോബിസ് മാതൃക - (b) എട്ടാം പഞ്ചവത്സര പദ്ധതി
(iii) ഗാഡ്ഗിൽ മാതൃക - (c) ഒന്നാം പഞ്ചവത്സര പദ്ധതി
(iv) മൻമോഹൻ മാതൃക - (d) നാലാം പഞ്ചവത്സര പദ്ധതി