Get Mystery Box with random crypto!

കൊച്ചിൻ ഷിപ്യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവ് മി | jobalertinfo

കൊച്ചിൻ ഷിപ്യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവ്

മിനിരത്ന പദവിയിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

79 ഒഴിവുകളാണുള്ളത്.

വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3olyMZK

https://bit.ly/3olyMZK

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 19

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ