Get Mystery Box with random crypto!

കേരളം മ്യൂസിയത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം സംസ്ഥാന സർക് | jobalertinfo

കേരളം മ്യൂസിയത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

എൻജിനീയറിങ് ഇന്റേൺഷിപ്പ് ,
മ്യൂസിയം ഇന്റേൺഷിപ്പ് എന്നീ തസ്തികകളിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്

സി.വി. സഹിതം തപാൽ മാർഗ്ഗം അപേക്ഷിക്കണം

അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി 2023 ജനുവരി 03.

കവറിന് പുറത്ത് ഇന്റേൺഷിപ്പിന്റെ കാറ്റഗറി ഏതെന്ന് വ്യക്തമാക്കണം

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3WCp15u

https://bit.ly/3WCp15u

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ