Get Mystery Box with random crypto!

ആയുഷ് മിഷനിൽ അക്കൗണ്ടിങ് ക്ലർക്ക് ഒഴിവ് ആലപ്പുഴ ജില്ലയിലെ ന | jobalertinfo

ആയുഷ് മിഷനിൽ അക്കൗണ്ടിങ് ക്ലർക്ക് ഒഴിവ്

ആലപ്പുഴ ജില്ലയിലെ നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ അവസരം

വാക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്

ശമ്പളം: 17,000 രൂപ

യോഗ്യത : ബി.കോം.ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, ടാലി സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടൈപ്പ്റൈറ്റിങ് പ്രാക്ടിക്കൽ ടെസ്റ്റ് നടത്തും

അഭിമുഖ തീയതി: ഡിസംബർ 15

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3FKfEL2

https://bit.ly/3FKfEL2

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ