Get Mystery Box with random crypto!

അഫ്കാറ്റ് (AFCAT) 2023 ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഫ്കാറ | jobalertinfo

അഫ്കാറ്റ് (AFCAT) 2023

ഇന്ത്യൻ വ്യോമസേനയിലേക്കുള്ള
അഫ്കാറ്റ് എൻട്രി,
എൻ.സി.സി.സ്പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം ഇന്ത്യൻ എയർഫോർസ് പ്രസിദ്ധീകരിച്ചു.

ഫ്ലൈയിങ്,
ടെക്നിക്കൽ,
വെപ്പൺ സിസ്റ്റംസ്,
അഡ്മിനിസ്ട്രേഷൻ,
ലോജിസ്റ്റിക്സ്,
അക്കൗണ്ട്സ്,
എജുക്കേഷൻ,
മെറ്റിയോറോളജി വിഭാഗങ്ങളിലേക്കാണ് അഫ്കാറ്റ് എൻട്രി.

ഫ്ലൈയിങ് വിഭാഗത്തിലാണ് എൻ.സി.സി. സ്പെഷ്യൽ എൻട്രി.

2022 ഡിസംബർ 01 മുതൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3OGNuDy

http://bit.ly/AFCAT-2023

Note : പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായകരമാകും വിധം Previous Year Questions Papers ലഭിക്കാനുള്ള ലിങ്കും ഇതോടൊപ്പം ചേർക്കുന്നുണ്ട്.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ