Get Mystery Box with random crypto!

ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 135 അവസരം ഓൺലൈനാ | jobalertinfo

ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 135 അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വെൽഫെയർ ഓഫീസർ
സൂപ്പർ വൈസർ (ഇൻക് ഫാക്ടറി)
സൂപ്പർ വൈസർ (ഇൻഫർമേഷൻ ടെക്നോളജി)
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്
ജൂനിയർ ടെക്നിഷ്യൻ (ഇൻക് ഫാക്ടറി)
ജൂനിയർ ടെക്നിഷ്യൻ (പ്രിന്റിങ്)
ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ/ഐ.ടി)
ജൂനിയർ ടെക്നിഷ്യൻ (മെക്കാനിക്കൽ/എ.സി.)
സെക്രട്ടേറിയൽ അസിസ്റ്റന്റ്
ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/3w7mUJ8

https://bit.ly/3w7mUJ8

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11