Get Mystery Box with random crypto!

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി, | jobalertinfo

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി, ഡ്രൈവർ, എക്സറേ ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു.

യോഗ്യത : എട്ടാം ജയം/ഉയർന്ന യോഗ്യത.

വേതനം അതത് കാലയളവിൽ ആശുപത്രി മാനേജ്മെൻറ് കമ്മറ്റി തീരുമാനിക്കും.

താത്പര്യമുള്ളവർ മെയ് 15 നകം താലൂക്ക് ആശുപത്രി ഓഫീസുമായി ഫോണിൽ ബന്ധപ്പെടുക.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3bhoyA7

https://bit.ly/3bhoyA7

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ