Get Mystery Box with random crypto!

*ജോലി നൽകുന്നതിൽ കോവിഡ്‌ ഒരു പ്രശ്നമല്ല!* കോവിഡ്‌ കാലത്തെ കുര | jobalertinfo

*ജോലി നൽകുന്നതിൽ കോവിഡ്‌ ഒരു പ്രശ്നമല്ല!*

കോവിഡ്‌ കാലത്തെ കുരുതികളെ അതിജീവിച്ച്‌ ആക്സിയോൺസ്‌ വെട്ടിപ്പിടിച്ചത്‌ പകരം വെക്കാനാവാത്ത ഉയരങ്ങളാണ്‌. കോവിഡ്‌ കാലത്തും തങ്ങളിൽ വിശ്വാസമർപ്പിച്ച്‌ ക്ലാസുകളിലെത്തിയ കുട്ടികളിൽ ഭൂരിഭാഗം പേർക്കും പ്ലേയ്സ്‌മന്റ്‌ നേടിക്കൊടുത്ത്‌ ആക്സിയോൺസ്‌ ജ്വലിക്കുന്നു.

ജനങ്ങൾ വീടകങ്ങളിൽ അടച്ചിട്ടിരുന്ന് സുരക്ഷ ഉറപ്പു വരുത്തിയപ്പോൾ ഓൺലൈൻ ക്ലാസുകൾ വഴി സജീവമായി വിദ്യാർത്ഥികളിലേക്കെത്തിയ ആക്സിയോൺസ് തിരിച്ചു കിട്ടിയതും ആ ആത്മാർത്ഥതയുടെ പ്രതിഫലം തന്നെ... ഏതു പ്രതിസന്ധിയിലും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ മനസ്സുള്ളവർക്ക്‌ പ്രതിഫലമുണ്ടെന്ന തിരിച്ചറിവ്‌ കൂടിയാവുകയാണ്‌ ആക്സിയോൻസ്‌

കോവിഡ്‌ മഹാമാരിയുടെ തീവ്ര വ്യാപനം മൂലം തൊഴിൽ മേഖല പോലും രൂക്ഷമായി ബാധിക്കപ്പെട്ട സാഹചര്യത്തിൽ പ്രശംസനീയമായ ചുവടു വെപ്പാണ്‌ ആക്‌സിയോൺസിന്റേത്‌. ചേർത്തു പിടിക്കുമെന്ന ഉറപ്പാണ്‌ ആക്സിയോൺസ്‌ ; കൂടെ നിർത്തുമെന്ന വിശ്വാസമാണ്‌ ആക്സിയോൺസ്‌.

വിവിധ തരം തൊഴിലധിഷ്ഠിത കോഴ്സുകൾ വഴി ജോലി നേടാൻ ഇനി മറ്റെങ്ങും പോണ്ട.

*Axionz- COCHIN CALICUT KANNUR*

*നേടൂ 100% placement കോഴ്സ് കഴിഞ്ഞയുടൻ.*
10 വർഷമായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം. ഇതുവരെ പഠിപ്പിച്ച 4000 ത്തിലധികം കുട്ടികളിൽ 3050 തോളം കുട്ടികൾക്ക് ജോലി നേടിക്കൊടുത്തു.

Courses
Oil & Gas
ACCOUNTING SAP , MFA
MEP
Civil QA QC

നിങ്ങൾക് ലഭിച്ച ഈ സുവർണാവസരം ഉടൻ ത്തന്നെ പ്രയോജനപ്പെടുത്തൂ....

*കൂടുതൽ വിവരങ്ങൾക്:*

Watsapp :
http://wa.me/919288002402


+2, Degree,Diploma, Btech കഴിഞ്ഞവർക്ക് തൊഴിലുമായി Axionz

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :*

9288002402 cochin
9809443300 calicut

http://www.axionz.org

https://instagram.com/axionzinstitute?igshid=spg25gin3nsj