Get Mystery Box with random crypto!

പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേ | jobalertinfo

പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ സുവർണ്ണാവസരം | കേരള പി.എസ്.സി. വിജ്ഞാപനം

എൽ.ഡി.ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/KSPDCL-LDClerk-Job-2021

https://bit.ly/KSPDCL-LDClerk-Job-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 02

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ സുവർണ്ണാവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ