Get Mystery Box with random crypto!

ചെന്നൈയിലുള്ള സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററിൽ വിവിധ ത | jobalertinfo

ചെന്നൈയിലുള്ള സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററിൽ വിവിധ തസ്തികകളിലായി 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്‌നിഷ്യൻ - 7,
ടെക്‌നിക്കൽ അസിസ്റ്റന്റ് - 4 ,
ഹിന്ദി ഓഫീസർ - 1 എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.

സ്ഥിരം നിയമനമാണ്.

ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/csir-serc-jobs-2021

https://bit.ly/csir-serc-jobs-2021

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 31

തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ