Get Mystery Box with random crypto!

ആലപ്പുഴയിലെ ഐ.സി.എം.ആർ.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ | jobalertinfo

ആലപ്പുഴയിലെ ഐ.സി.എം.ആർ.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ജോലി നേടാൻ സുവർണ്ണാവസരം

ഡേറ്റ എൻട്രി ഓപ്പറേറ്റർ
പ്രോജക്ട് ടെക്നിഷ്യൻ
ലാബ് ടെക്നിഷ്യൻ
റിസർച്ച് അസിസ്റ്റന്റ്
സീനിയർ ഇൻവെസ്റ്റിഗേറ്റർ
സയന്റിസ്റ്റ് ബി (മെഡിക്കൽ,നോൺ-മെഡിക്കൽ) തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത : ഹൈസ്കൂൾ തല വിജയം/+2/ബിരുദം/ബിരുദാനന്തര ബിരുദം.

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/virology-kerala-unit-jobs-2021

https://bit.ly/virology-kerala-unit-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 14

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!