Get Mystery Box with random crypto!

ഷാർജയിൽ നഴ്സ് ആവാം സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഷ | jobalertinfo

ഷാർജയിൽ നഴ്സ് ആവാം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഷാർജയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം,യാത്രടിക്കറ്റ്,മെഡിക്കൽ കവറേജ് എന്നിവ സൗജന്യമായി ലഭിക്കും.

ശമ്പളം : 3000-7000 AED (അതായത് ഏകദേശം 61,000 രൂപ മുതൽ 1,43,000 രൂപ വരെ)

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/sharjah-nurse-jobs-2021

https://bit.ly/sharjah-nurse-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 29

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ