Get Mystery Box with random crypto!

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം | കേരള പി.എ | jobalertinfo

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം | കേരള പി.എസ്.സി. വിജ്ഞാപനം

വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/Kerala-PSC-Notification-2021

https://bit.ly/3sMgBbU

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ