Get Mystery Box with random crypto!

Wisdom Hub Karanthur

टेलीग्राम चैनल का लोगो wisdomhubkaranthur — Wisdom Hub Karanthur W
टेलीग्राम चैनल का लोगो wisdomhubkaranthur — Wisdom Hub Karanthur
चैनल का पता: @wisdomhubkaranthur
श्रेणियाँ: शिक्षा
भाषा: हिंदी
ग्राहकों: 44
चैनल से विवरण

ഹബീബി നവ സാഹചര്യത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ . നാം വിദ്യാഭ്യാസ നൗക തുഴയുന്നവരാണുതാനും . എന്നാൽ അനവധി വാതായനങ്ങൾ തുറന്നിടുന്ന വിദ്യാഭ്യാസ മേഖലയിൽ ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നത് നമ്മ എപ്പോഴും കുഴക്കാറുള്ള കാര്യമാ

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0

नवीनतम संदेश

2022-04-21 10:30:44 *കാലിക്കറ്റ് സർവകലാശാല പരീക്ഷാ അപേക്ഷ*

————————
https://t.me/wisdomhubkaranthur
————————

*എം.കോം - ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ*
*എസ്.ഡി.ഇ. ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.കോം., 2004 മുതല്‍ 2014 വരെ പ്രവേശനം, വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.*
15.05.2022 ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 20.05.2022 -നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം.

*പരീക്ഷാ ഫീസ് സംബന്ധമായ വിവരങ്ങളും മറ്റ് വിശദാംശങ്ങളും*
http://docs.uoc.ac.in/website/notifications/2022-04-19%2012:35:23_exnot5425.pdf

————————

*മൂന്നാം സെമസ്റ്റര്‍ സ്ട്രീം ചെയ്ഞ്ച് പരീക്ഷാ അപേക്ഷ*
സ്ട്രീം ചെയ്ഞ്ച് വഴി സി.ബി.സി.എസ്.എസ്.-യു.ജി. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ 25.04.2022 വരെയും 170 രൂപ പിഴയോടെ 28.04.2022 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

*പരീക്ഷാ ഫീസ് സംബന്ധമായ വിവരങ്ങളും മറ്റ് വിശദാംശങ്ങളും*
http://docs.uoc.ac.in/website/notifications/2022-04-19%2016:26:14_exnot5428.pdf

————————

*രജിസ്‌ട്രേഷന്‍*
http://www.cupbonline.uoc.ac.in/CuPbOnline/online_portal/registration.php

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
18 views07:30
ओपन / कमेंट
2022-04-21 10:30:29 *കാലിക്കറ്റ് സർവകലാശാല പരീക്ഷാ അപേക്ഷ*

14 views07:30
ओपन / कमेंट
2022-04-18 02:49:15 *എൻ.സി.എച്ച്.എം - ജെ.ഇ.ഇ' | അപേക്ഷ 03 05 2022 വരെ*

————————
https://t.me/wisdomhubkaranthur
————————

*ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ദേശീയ എൻട്രൻസ്*

മൂന്നു വർഷം ദൈർഘ്യള്ള ബി.എസ്.സി  ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ 'എൻ.സി.എച്ച്.എം - ജെ.ഇ.ഇ'ക്ക് ഇപ്പോൾ അപേക്ഷിക്കാം.

*ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : 03 05 2022*

https://nchmjee.nta.nic.in

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
12 views23:49
ओपन / कमेंट
2022-04-18 02:49:02 *അലൈഡ് ഹെൽത്ത്കെയർ കോഴ്സ് CUET 2022 വഴി പഠിക്കാൻ കഴിയുന്ന സെൻട്രൽ യൂണിവേഴ്സിറ്റികൾ*

https://t.me/wisdomhubkaranthur

വിവിധ അലൈഡ് ഹെല്ത്ത്കെയർ കോഴ്സുകൾ CUET 2022 വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങൾ

* BABASAHEB BHIMRAO AMBEDKAR UNIVERSITY*

Course:

Diploma in Pharmacy (D. Pharm.)

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

Physics/ Chemistry/ Biology/ Mathematics

* BANARAS HINDU UNIVERSITY*

Course:

B.Voc in Medical Lab Technology

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

Section I A :Language Test (English or Hindi); Section II : Biology and Biotechnology

* GURU GHASIDAS VISHWAVIDYALAYA*

Course:

Bachelor of Pharmacy

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

General Test

Course:

Diploma in Pharmacy

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

General Test

* HEMVATI NANDAN BAHUGUNA GARHWAL UNIVERSITY*

Course:

B.Pharm

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

Physics, Chemistry and Mathematics
or
Physics, Chemistry and Biology

* Indira Gandhi National Tribal University*

Course:

B. Pharm.

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

Biology+Chemistry+Mathematics

Course

D. Pharm.

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

Biology+Chemistry+Mathematics

* MAULANA AZAD NATIONAL URDU UNIVERSITY*

Course:

B.Voc Medical Laboratory Technology (MLT)

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

1. Urdu language Mandatory from Section IA
2. General Test from Section III

* UNIVERSITY OF HYDERABAD*

Course:

Integrated M.Optom. (Optometry)

പ്രവേശനത്തിന് പരിഗണിക്കുന്ന CUET 2022 വിഷയങ്ങൾ:

Physics, Chemistry, Mathematics, Biology, English

* വിവിധ യൂണിവേഴ്സിറ്റികളും പ്രവേശന യോഗ്യതയും CUET 2022 ലെ ഏതെല്ലാം സ്കോറുകളാണ് പരിഗക്കുക എന്നറിയാൻ:*
https://cuet.samarth.ac.in/index.php/app/info/universities

* അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :*

06/05/2022

*വെബ്സൈറ്റ്*

https://cuet.samarth.ac.in

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
9 views23:49
ओपन / कमेंट
2021-11-27 09:45:26 *ഒന്നാം വർഷ ഹയർ സെക്കൻഡറി(പ്ലസ് വൺ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു - HSE & VHSE*

----------
https://t.me/wisdomhubkaranthur
----------

പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി *02 12 2021 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം.*

*ഫീസ് - പേപ്പര്‍ ഒന്നിന്*
പുനര്‍മൂല്യനിര്‍ണയത്നം : 500 രൂപ
സൂക്ഷ്മ പരിശോധന : 100 രൂപ
ഫോട്ടോകോപ്പി : 300 രൂപ

*ഫലം ലഭ്യമാകുന്ന വെബ്സൈററ്റുകൾ*
www.keralaresults.nic.in
www.results.kite.kerala.gov.in

*വിദ്യാഭ്യാസ വാർത്തകൾഇനി  നിങ്ങളുടെ വിരൽ തുമ്പിൽ......*

*ഗവണ്മെന്റ്/സ്വകാര്യ ജോലി ഒഴിവുകൾ, വിദ്യാഭ്യാസം, സർവകലാശാല വാർത്തകളും  ഉപരിപഠന സാധ്യതകളും അറിയാൻ  ഗ്രൂപ്പിൽ അംഗമാവുക. !*
താഴെയുള്ള ലിങ്ക് പരമാവധി  ഷെയർ ചെയ്യുക. നിങ്ങളെ പോലെ അവർക്കും ഉപകരിക്കും. *WISDOM HUB KARANTHURൻറെ  ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്‌താൽ മതി.* എല്ലാഗ്രൂപ്പ്‌ ലും ഒരേ പോസ്റ്റ്‌ തന്നെ ആണ്.

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
27 views06:45
ओपन / कमेंट
2021-08-11 04:25:30 *കണ്ണൂര്‍ സര്‍വകലാശാല | ഒന്നാം വർഷ ബിരുദ പ്രവേശനം 2021-22 | രജിസ്ട്രേഷ൯ 31/ 08/ 2021 വരെ*

https://t.me/wisdomhubkaranthur

കണ്ണൂർ സർവ്വകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് 2021-22 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

*General/Reservation/Community/Management/sports quota ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്*.

*ഓണ്‍ലൈ൯ രജിസ്ട്രേഷ൯*
*31/ 08/ 2021 വരെ*

*കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളി‍ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം*.

*സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സര്‍ക്കാർ/എയ്‌ഡഡ്‌ കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.*

*വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.*

വിദ്യാർത്ഥികള്‍ക്ക് 20 ഓപ്ഷ൯ വരെ സെലക്ട് ചെയ്യാവുന്നതാണ്.
കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതാത് കോളേജുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

*ഓപ്ഷന്‍ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയാണെങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്*. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്മെന്‍റിൽ‍ പരിഗണിക്കുന്നതല്ല.

പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ചെയ്തതിനുശേഷം *അപേക്ഷയുടെ പ്രിന്‍റൗട്ട് കോളേജുകളിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല*.

അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

*ഓണ്‍ലൈ൯ രജിസ്ട്രേഷ൯‍ ഫീസ്*
420/- രൂപ.(എസ്.സി,എസ്.ടി വിഭാഗത്തിന് 250/-)
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI e-pay മുഖാന്തിരം അടക്കേണ്ടതാണ്.
ഫീസ് അടച്ച ചലാൻ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്.

*അന്വേഷണങ്ങൾ ഫോൺ/ഇ-മെയില്‍ മുഖാന്തിരം മാത്രം*
*0497 2715261*
*7356948230*
*ugsws@kannuruniv.ac.in*

*ഓണ്‍ലൈ൯ രജിസ്ട്രേഷ൯*
admission.kannuruniversity.ac.in

*വിദ്യാഭ്യാസ വാർത്തകൾഇനി  നിങ്ങളുടെ വിരൽ തുമ്പിൽ......*

*ഗവണ്മെന്റ്/സ്വകാര്യ ജോലി ഒഴിവുകൾ, വിദ്യാഭ്യാസം, സർവകലാശാല വാർത്തകളും  ഉപരിപഠന സാധ്യതകളും അറിയാൻ  ഗ്രൂപ്പിൽ അംഗമാവുക. !*
താഴെയുള്ള ലിങ്ക് പരമാവധി  ഷെയർ ചെയ്യുക. നിങ്ങളെ പോലെ അവർക്കും ഉപകരിക്കും. *WISDOM HUB KARANTHURൻറെ  ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്‌താൽ മതി.* എല്ലാഗ്രൂപ്പ്‌ ലും ഒരേ പോസ്റ്റ്‌ തന്നെ ആണ്.

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
38 views01:25
ओपन / कमेंट
2021-07-18 06:04:48 *KEAM-2021 | Admit Card available*

https://t.me/wisdomhubkaranthur

*Engineering/Pharmacy Entrance examination is rescheduled to be conducted on 05/ 08/2021*

*Admit Card : Logon to the Candidate Portal*
https://cee.kerala.gov.in/keam2021/

*KEAM 2021 Exam - Covid 19 Guidelines*
https://cee.kerala.gov.in/keam2021/notification

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
32 views03:04
ओपन / कमेंट
2021-07-18 06:04:25 *ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം*

https://t.me/wisdomhubkaranthur

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ *ബിർള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം.*

അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
*70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം.*

*അവസാന തീയതി : 25/ 07/2021*

*വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും*
https://www.norkaroots.org/web/guest

*വിദ്യാഭ്യാസ വാർത്തകൾഇനി  നിങ്ങളുടെ വിരൽ തുമ്പിൽ......*

*ഗവണ്മെന്റ്/സ്വകാര്യ ജോലി ഒഴിവുകൾ, വിദ്യാഭ്യാസം, സർവകലാശാല വാർത്തകളും  ഉപരിപഠന സാധ്യതകളും അറിയാൻ  ഗ്രൂപ്പിൽ അംഗമാവുക. !*
താഴെയുള്ള ലിങ്ക് പരമാവധി  ഷെയർ ചെയ്യുക. നിങ്ങളെ പോലെ അവർക്കും ഉപകരിക്കും. *WISDOM HUB KARANTHURൻറെ  ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്‌താൽ മതി.* എല്ലാഗ്രൂപ്പ്‌ ലും ഒരേ പോസ്റ്റ്‌ തന്നെ ആണ്.

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
23 views03:04
ओपन / कमेंट
2021-07-14 09:24:22 *SSLC പരീക്ഷാഫലം ഇന്ന്*

https://t.me/wisdomhubkaranthur

*14-07-2021*

*SSLC* പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. //keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in//results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും.

എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് //sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് //thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് //ahslcexam.kerala.gov.in ലും ലഭ്യമാകും

*വിദ്യാഭ്യാസ വാർത്തകൾഇനി  നിങ്ങളുടെ വിരൽ തുമ്പിൽ......*

*ഗവണ്മെന്റ്/സ്വകാര്യ ജോലി ഒഴിവുകൾ, വിദ്യാഭ്യാസം, സർവകലാശാല വാർത്തകളും  ഉപരിപഠന സാധ്യതകളും അറിയാൻ  ഗ്രൂപ്പിൽ അംഗമാവുക. !*
താഴെയുള്ള ലിങ്ക് പരമാവധി  ഷെയർ ചെയ്യുക. നിങ്ങളെ പോലെ അവർക്കും ഉപകരിക്കും. *WISDOM HUB KARANTHURൻറെ  ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്‌താൽ മതി.* എല്ലാഗ്രൂപ്പ്‌ ലും ഒരേ പോസ്റ്റ്‌ തന്നെ ആണ്.

*WHATSAPP GROUP*

bit.ly/wisdom-hub-karanthur-4

bit.ly/wisdom-hub-karanthur-3

bit.ly/wisdom-hub-karanthur-2

bit.ly/wisdom-hub-karanthur-1

*Telegram Channel :*
t.me/wisdomhubkaranthur
26 views06:24
ओपन / कमेंट
2021-06-06 18:45:42 *എം ജി യൂണിവേഴ്സിറ്റി | പുതുക്കിയ പരീക്ഷ തീയതി*

t.me/wisdomhubkaranthur

ഏപ്രില്‍ 28, 30, മെയ്‌ മൂന്ന്‌, അഞ്ച്‌, ഏഴ്‌, 10, 12, 14, 17 തീയതികളില്‍ നടത്താനിരുന്ന *ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്‌. (2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്‌ യു.ജി.), ആറാം സെമസ്റ്റർ (2013-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി), ബി.എസ്‌ സി. സൈബര്‍ ഫോറന്‍സിക്‌ (2018 അഡ്‌മിഷന്‍ റഗുലര്‍, 2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്‌, 2014-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) സി.ബി.സി.എസ്‌.എസ്‌. യു.ജി. പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 15, 17, 21, 23, 25, 28, 30, ജൂലൈ രണ്ട്‌, അഞ്ച്‌ തീയതികളില്‍ നടക്കും.*

ഏപ്രില്‍ 28, 30, മെയ്‌ മൂന്ന്‌, അഞ്ച്‌, ഏഴ്‌, 10, 12 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ (സി.ബി.സി.എസ്‌. - 2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്‌ - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) യു.ജി. പരീക്ഷകള്‍ യഥാക്രമം ജൂണ് 15, 17, 21, 23, 25, 28, 30 തീയതികളില്‍ നടക്കും. പരീക്ഷകേന്ദ്രത്തിന്‌ മാറ്റമില്ല.

*EDUPEDIA*
Global Career Expo
May 29- June 13

16+ Golden Days
100+ Experts
20+ Sessions
1000+ Opportunities

*Register Now :*
https://edupediawefi.web.app

36 views15:45
ओपन / कमेंट