Get Mystery Box with random crypto!

شرح نواقض الإسلام ശർഹു നവാകിദിൽ ഇസ്ലാം ദർസ്: 3 | مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന


شرح نواقض الإسلام
ശർഹു നവാകിദിൽ ഇസ്ലാം

ദർസ്: 36


നവാക്കിദുൽ ഇസ്ലാം:

ഒരുവനും അല്ലാഹുവിനും ഇടയിൽ മധ്യസ്ഥന്മാരെ സ്ഥാപിക്കലും അവരോട് പ്രാർഥിക്കലും ശഫാഅത്ത് ചോദിക്കലും അവരുടെ മേൽ തവക്കുൽ ചെയ്യലും.


എന്താണ് തവക്കുൽ? ഇസ്ലാമും ഈമാനും അതുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു.

തവക്കുലും തവാക്കുലും തമ്മിലുള്ള വ്യത്യാസം?

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه.

08:30

03 സ്വഫർ, 1444 (30/08/22)

മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

#navakidh

#نواقض_الإسلام

https://t.me/uloomussunnah/2921