Get Mystery Box with random crypto!

الفواكه الجنية من الآثار السلفية 'അൽ ഫവാകിഹുൽ ജനിയ്യ മിനൽ ആഥാ | مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന




الفواكه الجنية من الآثار السلفية

'അൽ ഫവാകിഹുൽ ജനിയ്യ മിനൽ ആഥാരിസ്സലഫിയ്യ'



ദർസ്: 16

ഹിസ്ബികളിൽ നിന്നും അകന്നു നിൽക്കല്‍ സുന്നത്തിൽ പെട്ടത്.

മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കൽ; അഹ്ലുസുന്നയിൽനിന്നും പുറത്തു പോകും - ശൈഖുല്‍ ഇസ്ലാം رحمه الله

ഹിസ്ബിയ്യത്ത് അതു തന്നെയാണ് ബിദ്അത്ത് - ശൈഖ് അഹ്മദ് യഹ്‌യ അന്നജ്മി رحمه الله

സംഘടനയിലേക്ക് ചേര്‍ത്തിപ്പറയുന്നവൻ മുബ്തദിഅ്. - ശൈഖ് ഫൗസാൻ حفظه الله
ശൈഖ് മുഖ്ബിൽ رحمه الله

Wisdom, Knm, ജമാഅത്തെ ഇസ്ലാമി, NDF പോലെയുള്ള സംഘടനകളില്‍ പ്രവർത്തിക്കുന്നവർക്കുളള നസ്വീഹത്ത്.

--------------------------------------------

അബൂ മുഫ്‍ലിഹ് ഉസ്മാൻ അൽ ഹിന്ദി وفقه الله

മർക്കസ് ഉലൂമിസ്സുന്ന, മഞ്ചേരി.



#الفواكه_الجنية
#alfawakih