Get Mystery Box with random crypto!

1. നിങ്ങളുടെ ഗൂഗിൾ പ്ലേസ്റ്റോറിൽ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഗൂഗിൾ | Tech One Malayalam

1. നിങ്ങളുടെ ഗൂഗിൾ പ്ലേസ്റ്റോറിൽ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഗൂഗിൾ അക്കൗണ്ട് പരിശോധിക്കുക (അക്കൗണ്ട് ഓർക്കുക)

2. Google chrome-ൽ 'Whatsapp Beta' എന്ന് തിരയുക

3. മുകളിൽ വലത് കോണിലുള്ള ചതുരത്തിൽ ക്ലിക്കുചെയ്യുക. ഗൂഗിൾ പ്ലേസ്റ്റോറിൽ സൈൻ ചെയ്തിരിക്കുന്ന അതേ അക്കൗണ്ട് തിരഞ്ഞെടുക്കുക.

4. 'Become a tester' എന്ന് കാണുന്നത് വരെ refresh ചെയ്യുക.

5. 'BECOME A TESTER' എന്നതിൽ ക്ലിക്ക് ചെയ്യുക

6. 30 മിനിറ്റിന് ശേഷം ഗൂഗിൾ പ്ലേസ്റ്റോറിൽ WhatsApp എന്ന് സെർച്ച് ചെയ്യുക.

7. WhatsApp അപ്ഡേറ്റ് ചെയ്യുക.

നിങ്ങൾ ഒരു Beta ഉപയോക്താവായി!