Get Mystery Box with random crypto!

2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. | 🆃🅴🅲🅷ലോകം

2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. നിലവിൽ free ആയി run ചെയ്യുന്ന ആപ്പുകൾ തുടർന്നും പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലും paid plan ലേക്ക് upgrade ചെയ്യേണ്ടിവരും.

Free server ഉം easy to deploy ഉം ആയതിനാൽ ടെലഗ്രാമിലെ വലിയൊരുഭാഗം ബോട്ടുകൾ Heroku ൽ host ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം bots ന്റെയും തുടർന്നുള്ള പ്രവർത്തനം ഇതോടെ നിലച്ചേക്കും.

@Tech_Lokam