Get Mystery Box with random crypto!

PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processin | 🆃🅴🅲🅷ലോകം

PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processing fee (convenience fee) ഈടാക്കി PayTM ഉം!
100 രൂപയ്ക്ക് മേലെയുള്ള റീചാർജുകൾക്ക് 1 മുതൽ 6 രൂപവരെയാണ് convenience fee.

2019 ൽ, തങ്ങൾ users ൽ നിന്നും UPI, wallet, card ഉപയോഗങ്ങൾക്ക് യാതൊരു പ്രോസസ്സിംഗ് ചാർജ്ജുകളും ഈടാക്കില്ല എന്ന് പ്രസ്ഥാവിച്ച PayTM ആണ് 2021 ഓടെ PayTM Payments Bank യൂസേഴ്സിൽ നിന്നും ATM service ചാർജ്ജും ഇപ്പോൾ recharge processing ഫീസും ഒക്കെ ഈടാക്കുന്നത്.

@tech_lokam