Get Mystery Box with random crypto!

Samsung launched a 1,000-inch TV 2018ൽ 146 ഇഞ്ച് മോഡലും 2019ൽ | 🆃🅴🅲🅷ലോകം

Samsung launched a 1,000-inch TV

2018ൽ 146 ഇഞ്ച് മോഡലും 2019ൽ 292 ഇഞ്ച് മോഡലും അവതരിപ്പിച്ചതിനു ശേഷം ഇതേ line-up വരുന്ന അടുത്ത model, 1000 ഇഞ്ച് TV ആണ് samsung അവതരിപ്പിച്ചത്.

8K (7680 × 4320) Resolution,120Hz operating frequency ഈ ഭീമൻ display നൽകുന്നുണ്ട്. കൂടാതെ video clarity, Interference removal എന്നിവക്കയ്യും, അതിനു പുറമെ മൊത്ത സിസ്റ്റത്തിന്റെ നിയന്ത്രണത്തിനും Micro AI Processor നൽകിയിട്ടുണ്ട്. Predict & Picture Analyze വേണ്ടി 16 തരം Neural Network Use ചെയ്യാൻ പാകത്തിനാണ് ഈ AI Processor.

@tech_lokam