Get Mystery Box with random crypto!

Muffon Desktop ഉപയോഗിക്കുന്നവർക്ക് വേണ്ടി ഉള്ള ഒരു open-sourc | 🆃🅴🅲🅷ലോകം

Muffon

Desktop ഉപയോഗിക്കുന്നവർക്ക് വേണ്ടി ഉള്ള ഒരു open-source Music Browser ( Similar to Youtube music ) ആണ് Muffon. പല internet സോഴ്സ്കളിൽ നിന്നും Video & Audio Retrieve ചെയ്യാൻ muffon കൊണ്ട് സാധിക്കും

Currently supported Sources:

Last. FM
VK
Odnoklassniki
Yandex Music
Bandcamp
Deezer
SoundCloud
Spotify
YouTube
Discogs
Genius

Windows, Linux, MacOS എന്നി operating സിസ്റ്റങ്ങളിൽ muffon ഉപയോഗിക്കാവുന്നതാണ്.

Download link

@tech_lokam