Get Mystery Box with random crypto!

Satellites can now store data in photons American startup co | 🆃🅴🅲🅷ലോകം

Satellites can now store data in photons

American startup company ആയ LyteLoop ഒരു കൂട്ടം Satelite ഭൂമിയുടെ ഉപരിതലത്തിലേക്ക് വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ്. വിക്ഷേപണത്തിന് ഒരുങ്ങുന്ന ഉപഗ്രഹങ്ങളുടെ പ്രധാന പ്രത്യേകത, Collect ചെയ്യുന്ന Data എല്ലാം തന്നെ store ചെയ്യുന്നത് ഫോട്ടോൺസിൽ ആണ്.

Solar power കൊണ്ട് work ചെയ്യുന്ന ഇത്തരം ഉപഗ്രഹങ്ങൾക്ക് cooling ആവശ്യം ഇല്ല, കൂടാതെ Digital Data എല്ലാം തന്നെ Laser Beam ഉപയോഗിച്ചാണ് കൈമാറുന്നത്.


@tech_lokam