Get Mystery Box with random crypto!

ഞാൻ വിപിൻ, 30 വയസ്സ്, വിദ്യാഭ്യാസ യോഗ്യത - B.E(B.Tech), 172 cm | Secular Marriage Matrimony

ഞാൻ വിപിൻ, 30 വയസ്സ്, വിദ്യാഭ്യാസ യോഗ്യത - B.E(B.Tech), 172 cm. DOB: 12/09/1992, Blood Group: O+, Software Engineer ആയി വർക്ക് ചെയ്യുന്നു. തിരുവനന്തപുരം ജില്ല.

യുക്തിവാദിയാണ്. മതങ്ങൾക്കും ജാതികൾക്കും അതീതമായി ചിന്തിക്കാനാണ് എനിക്ക് താല്പര്യം.

സാധാരണ കുടുംബത്തിലെ മൂത്ത മകനാണ്. സിനിമ, സോഷ്യൽ മീഡിയ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ.

ഞാൻ ഡിപ്രെഷൻ മാറാനുള്ള മരുന്ന് കഴിക്കുന്നുണ്ട്.

പങ്കാളിയെക്കുറിച്ച് - എന്റെ ദൗർബല്യങ്ങളും കുറവുകളും അംഗീകരിക്കാനും മനസ്സിലാക്കാനും കഴിവുള്ള ഒരാളായിരിക്കണം.

ആശയവിനിമയത്തിലൂടെ പരസ്പരം മനസ്സിലാക്കിയതിനു ശേഷം വിവാഹം ചെയ്യുവാൻ താല്പര്യപ്പെടുന്നു. ലളിതമായ വിവാഹ രീതിയോടാണ് താല്പര്യം.

Support us on Instagram Post:

https://www.instagram.com/p/Ch99jNXooe9/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2281511581987779/

Scan/Open this Pic on WhatsApp, you will re directed to our Official WhatsApp Number. For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)