Get Mystery Box with random crypto!

ഞാൻ ജിദു, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത്. എനിക്ക് 31 വയസ | Secular Marriage Matrimony

ഞാൻ ജിദു, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത്.

എനിക്ക് 31 വയസ്സ് പിന്നിടുന്നു. അഞ്ചടി അഞ്ചിഞ്ച് ഉയരം. ഹിസ്റ്ററി ബിരുദധാരി. പ്രമുഖ റീട്ടെയിൽ കമ്പനിയായ MyG യിൽ അസിസ്റ്റന്റ് ബിസിനസ് മാനേജർ ആയി ജോലി ചെയ്യുന്നു.

ഒരു ജീവിതപങ്കാളി കൂടെ വേണം എന്ന തോന്നൽ വരുന്നത് ഇപ്പോഴാണ്. ഒരു സുഹൃത്തിനെ പോലെ ജീവിതത്തിനോടൊപ്പം യാത്ര ചെയ്യാൻ പറ്റാവുന്ന ഒരാൾ.

ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. ജീവിതത്തിൽ ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്.

യാത്രകൾ, വായന, സംഗീതം, സിനിമ എന്നിവയിൽ താത്പര്യമുണ്ട്. ജാതി, മതം എന്നിവയോട് തീരെ താത്പര്യമില്ല. മനുഷ്യൻ എന്ന ജാതി മാത്രമേ ഉള്ളൂ എന്നാണ് എന്റെ കാഴ്ച്ചപ്പാട്.

എന്റെ പങ്കാളിയും സെക്കുലർ ആയിരിക്കണമെന്ന് കൂടിയാണ് ആഗ്രഹം.

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2280730908732513/

Support us on Instagram Post:

Support us on Instagram Post:

https://www.instagram.com/p/Ch7b7Kxvy9-/

For Contact Details Text Your Details on our Official WhatsApp:
+916235500739 or the link below.

https://wa.me/message/QWCONM72BDQ5C1