Get Mystery Box with random crypto!

റഹനാസ്, 29 വയസ്സ് (DOB: 10/01/1993), പത്രപ്രവർത്തകൻ (ദേശാഭിമാന | Secular Marriage Matrimony

റഹനാസ്, 29 വയസ്സ് (DOB: 10/01/1993), പത്രപ്രവർത്തകൻ (ദേശാഭിമാനി), കാഞ്ഞങ്ങാട്‌ സ്വദേശി. ഉയരം: 170 cm

മതവും ജാതിയും താത്പര്യമില്ല. അത്തരം ചടങ്ങുകളിൽ നിന്നെല്ലാം പരമാവധി അകലം പാലിക്കുന്നു.

പുരോഗമന നിലപാടുള്ള പെൺകുട്ടിയെ പ്രതീക്ഷിക്കുന്നു. മിശ്ര വിവാഹിതരായി മാതൃകയായവരോട് ബഹുമാനമാണ്. അവരുടെ മക്കൾക്കും, വ്യത്യസ്ഥ സംസ്കാരത്തിൽ വളർന്ന് വന്നവർക്കും മുൻഗണന.

ആർഭാടങ്ങളില്ലാത്ത ലളിത വിവാഹത്തോടാണ് ആഗ്രഹം. എല്ലാ കാര്യത്തിലും സ്വന്തം നിലപാടുള്ള, തൻ്റേടമുള്ള ആളാണ് കൺസപ്റ്റ്.

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെല്ലാം താത്പര്യം. ആറ് വർഷത്തിനിടെ കേരളകൗമുദിയിൽ റിപ്പോർട്ടറായി തിരുവനന്തപുരം മുതൽ പല ജില്ലകളിലും ജോലി ചെയ്തെങ്കിലും, നാടിനോട് പ്രത്യേക സ്നേഹമുള്ളതിനാൽ ഇവിടേക്ക് തന്നെ ഉൾവലിഞ്ഞു.

ഭാവിയിൽ വീടിനോട് ചേർന്ന് ഒരു ഫാം തുടങ്ങണം. നമ്മുടെ നാട്, നമ്മുടെ വീട്, പച്ചപ്പ്, ഹരിതാഭ എന്നൊക്കെയാണ് ലൈൻ.

വിദ്യാഭ്യാസം : BA ഇംഗ്ലീഷ്, കേരള പ്രസ് അക്കാഡമിയിൽ നിന്ന് ടെലിവിഷൻ ജേണലിസത്തിൽ പി ജി ഡിപ്ലോമ.

Instagram Post:

https://www.instagram.com/p/Ce1L65OPkcM/

Facebook Post:

https://www.facebook.com/438388436300112/posts/2221933971278874/