Get Mystery Box with random crypto!

എല്ലാവർക്കും നമസ്കാരം. എന്റെ പേര് സ്വാതിക. 24 വയസുള്ള ഒരു ട്രാ | Secular Marriage Matrimony

എല്ലാവർക്കും നമസ്കാരം. എന്റെ പേര് സ്വാതിക. 24 വയസുള്ള ഒരു ട്രാൻസ് സെക്ഷ്വൽ വുമൺ. തൃശൂർ ആണ് സ്വദേശം.

BA Sociology കഴിഞ്ഞ് 2 വർഷം കഴിയുന്നു. ഇതിനിടയിൽ ഒരു സ്വകാര്യ കമ്പനിയിൽ അഡ്മിൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്നു. വ്യക്തിപരമായ ചില കാരണത്താൽ അവിടെ നിന്ന് 8 മാസം മുൻപ് ഇറങ്ങേണ്ടി വന്നു. പുതിയ ജോലിയ്ക്ക് കയറാൻ നിൽക്കുന്നു.

അച്ഛനും അമ്മയ്ക്കും ഏക മകളാണ് ഞാൻ. 55 kg ഭാരമുള്ള എനിയ്ക്ക് 175 cm ആണ് ഉയരം. ജാതി, മതം etc...എന്നിങ്ങനെ മനുഷ്യനെ വേർതിരിക്കുന്ന ഒന്നും തന്നെ നോക്കുന്നില്ല.

വീട്ടിൽ ഞാൻ, അച്ഛമ്മ, അച്ഛൻ, അമ്മ, വെല്ലിച്ഛൻ, വെല്ലിമ്മ, ചേട്ടൻ, ചേച്ചി (Cousins) (കല്യാണം കഴിഞ്ഞു). അച്ഛൻ Driver ആയി ജോലി ചെയ്യുന്നു.

അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് നിലവിൽ ഞാനും അച്ഛനും അമ്മയും കോലഞ്ചേരി (മൂവാറ്റുപുഴ റൂട്ട്) ആണ് താമസം.

ആത്മാർത്ഥമായി കൂടെ കൂട്ടാനും മനസിലാക്കാനും കഴിയുന്ന Male Partner നെ അന്വേഷിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/Cdn1ws-v_IC/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2198354086970196/