Get Mystery Box with random crypto!

സെക്കുലർ മാര്യേജ് മാട്രിമോണി വഴി പരിചയപ്പെട്ട ഞങ്ങളുടെ വിവാഹ ന | Secular Marriage Matrimony

സെക്കുലർ മാര്യേജ് മാട്രിമോണി വഴി പരിചയപ്പെട്ട ഞങ്ങളുടെ വിവാഹ നിശ്ചയം മെയ് 8 ന് ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. വരുന്ന സെപ്റ്റംബർ മാസം 12 ആം തിയ്യതി വിവാഹം നടത്തുവാൻ തീരുമാനിച്ചു. ഞങ്ങൾ ഇരുവരെയും പരസ്പരം കൂട്ടിയോജിപ്പിച്ച സെക്കുലർ മാര്യേജ് മാട്രിമോണി ഗ്രൂപ്പിന് ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

സ്നേഹപൂർവ്വം
ദീപക് & ഐശ്വര്യ

Support us on Instagram Post:

https://www.instagram.com/p/Cdf-tW8vJNv/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2195784253893846/