Get Mystery Box with random crypto!

പേര് ഹരീഷ്മ പി തമ്പി. വടക്കൻ പറവൂർ നന്ത്യാട്ടുകുന്നം സ്വദേശം, | Secular Marriage Matrimony

പേര് ഹരീഷ്മ പി തമ്പി. വടക്കൻ പറവൂർ നന്ത്യാട്ടുകുന്നം സ്വദേശം, 27 വയസ്സ്, കാലടി ശ്രീശങ്കര കോളേജിൽനിന്ന് ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിനുശേഷം തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ നിന്നും നിയമബിരുദം.

എറണാകുളം ഹൈക്കോടതിയിലും ലോവർ കോടതികളിലും ആയി അഭിഭാഷകവൃത്തി പ്രാക്ടീസ് ചെയ്യുന്നു. അച്ഛൻ, അമ്മ, സഹോദരൻ, സഹോദര ഭാര്യ, അവരുടെ 3 വയസ്സായ കുട്ടി അടങ്ങുന്നതാണ് കുടുംബം. കുടുംബപരമായി മതം/ജാതി/നാൾ/ജാതകം തുടങ്ങിയവ താല്പര്യമില്ലാത്തവരാണ്.

വിദ്യാഭ്യാസവും ജോലിയുമുള്ള പുരോഗമന ചിന്താഗതിക്കാരും യുക്തിബോധമുള്ളവരും സ്ത്രീപുരുഷസമത്വം അംഗീകരിക്കുന്നവരുമായ 28 മുതൽ 32 വയസ്സ് വരെ വരെ പ്രായമുള്ള യുവാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.

കാനഡ, UK ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നിയമ ബിരുദത്തിൽ PG ചെയ്യുവാൻ ആഗ്രഹിക്കുന്നു. അതിനാൽ അവിടങ്ങളിൽ ജോലിയുള്ളവരോ ജോലി ചെയ്യുവാൻ താല്പര്യമുള്ളവരോ ആണെങ്കിൽ അഭികാമ്യം.

For Contact Details Visit our Instagram Post:

https://www.instagram.com/p/Cc0X7ClP-UW/

Support us Facebook Page Post Also:

https://www.facebook.com/438388436300112/posts/2182511428554462/